Site icon Somewhere To Write

01-01-12(8:31:10)

വില്‍ക്കുവാന്‍ വച്ചിരിക്കുന്ന പക്ഷികള്‍
വലയില്‍ വീണ കിളികലാണ് നാം
ചിറകു ഒടിഞ്ഞ ഒരു ഇണകലാണ് നാം
വഴി വിലക്ക് കണ്ണ് ചിമ്മുമി
വഴിയില്‍ എന്ത് നമ്മള്‍ പാടണം
വെയില്‍ എരിഞ്ഞ വയലില്‍ അന്നു നാം
കൊയ്തു പാട്ട് കേട്ട് പാറവേ
ഞാന്‍ ഓടിച്ച കതിര് പങ്കിടാന്‍ കൂടനഞ്ഞ പെന്‍ കിടാവ് നീ
വേടന്‍ ഇട്ട കെണിയില്‍ വീണു നാം
വേര്‍പെടുന്നു നമ്മള്‍ ഏകരായി
കൂട്ടില്‍ അന്നു പങ്കുവചോര
പോന്കിനക്കള്‍ ഇനി വിരിയുമോ
ചങ്ങ കൊമ്പില്‍ അന്നു ശരികെ
ഉഞ്ഞാല്‍ അടി പട്ടു പാടി നീ
നിന്റെ ചിറകിന്‍ ചൂട് തേടി ഞാന്‍
ചിറകടിച്ച കാകിത കാമുകന്‍
വാണിഭ ചരക്കു നമ്മള്‍ ഇഏ
തെരുവില്‍ നമ്മള്‍ വഴി പിരിയുവോര്‍
വേടന്‍ എന്നെ വിട്ടിടുമോള്‍ നീ
വേദനിച്ചു ചിരകടികൊലം
നിന്നെ വാങ്ങും ഏതൊരുവനും
ധന്യന്‍ ആകും എന്റെ ഒമേനെ
എന്റെ കൂട്ടില്‍ എന്നും ഏകനായി
നിന്നെ ഓര്‍ത്തു പട്ടു പാടും ഞാന്‍
ഇന്നും എന്നും എന്റെ ഞാകം
കൊഞ്ഞും മൊഴി നിന്നെ ഊര്തിടും
വിലപറഞ്ഞു വാങ്ങിടുനിത എന്റെ കൂദൃതാനി

Exit mobile version