Write what you feel...
Please enter a keyword, term, or post number to search for: |
Posted by Anonymous on 2011/12/04 under Uncategorized ഇന്ത്യ എന്റെ രാജ്യം ആണ്. എന്റെ സഹോദരി സഹോദരന് മാരാണ് എല്ലാ ഭാരതിയരും. ഞാന്‍ എന്റെ നാടിനെ സ്നേഹിക്കുന്നു. അതിന്റെ സമ്രധവും വിവിദവുമായ പരംപരാകത സമ്പത്തില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു. എന്റെ നാടിനും നാട്ടുകാര്‍ക്കും ഞാന്‍ എന്റെ സേവനം സമര്‍പ്പിക്കുന്നു. നാട്ടുകാരുടെ യോഗ ക്ഷേമത്തിനും ഐസ്വരത്തിലും മാത്രമാണ് എന്റെ സുഖം. ജയ് ഹിന്ദ്
This site uses Akismet to reduce spam. Learn how your comment data is processed.
पंकन थान्नी
നീ പങ്കന് തന്നെ