Posted by Anonymous on 2011/12/04 under Uncategorized പ്രധാമാധേര്ശനം
കാലത്തിനൊത്ത് കോലം മാറണം…..
കൊലത്തിനോത്തു ജീവിക്കണം…
ജീവിക്കാന്‍ ഇത്തിരി ബുദ്ധി വേണം…
നിന്റെ തുളുമ്പുന്ന യ്യവനം കണ്ടുഞ്ഞാന്‍ ഇന്നെലെ ഉറങ്ങിയിലോമനെ…
ആദ്യത്തെ വര്ഷമാണല്ലേ നീ കോളേജില്‍ ആധ്യമാണല്ലേ……
പോകുന്ന വഴികളില്‍ പരിമളം വീശുന്ന foregin ന്റെ മണമൊന്നു വേറെതന്നെ
അച്ഛന് ഗള്ഫിലാനല്ലേ നിന്റെ ലക്ഷണം കണ്ടു ഞാന്‍ ഉഹിച്ചത
മിന്നുന്ന വെല്വേടിനുള്ളിലെ കരലോന്നു കാണുവാന്‍ ആശയുന്ടെരെമോലെ
ഇരുചക്ര ശകടമുന്ടെല്ലേ നിന്റെ അന്നനട കണ്ടുഞ്ഞാന്‍ ഉഹിച്ചത
സുന്ദരി നിന്റെയി പാതുകത്തിന് പുറം പോത്തിന് കുലംബുപോലെന്തിങ്ങനെ
തെന്നിവിഴുബോള് പിടിക്കുവാന്‍ ഞാനൊരു തെന്നലായി നിന്കുടെ വന്നിടട്ടെ
സിനിമ പരസ്യം ഒട്ടിക്കുവാണോ പുറം വലുതായി തുറനിട്ടിരിക്കുന്നു നീ
കണ്ട്രോള് പോകുന്ന പൈയന്സിനരികിലോടോട്ടും നടക്കല്ലേ സുരസുന്ദരി
copyed by
Pankan
പങ്കന്
2 thoughts on “03-12-11(20:35:39)”
Leave a Reply Cancel reply
This site uses Akismet to reduce spam. Learn how your comment data is processed.
thalle nee veendum pankan thanne
തള്ളെ നീ വീണ്ടും പങ്കന് തന്നെ