Posted by Anonymous on 2011/11/28 under Uncategorized മുക്കറ്റം കള്ല്ലും മോന്തി വക്കച്ചന് വേചുവരുന്നു
കോലായില്‍ തുണും ചാരി നിരമിഴിയായ് വത്സല നില്പ്പു
പെരുവഴിയില്‍ മിഴികലെറിഞ്ഞു മാന്മിഴിയാള് നില്ക്കുന്നു
തന് പാതി ചവിട്ടും ചുവടില്‍ തകരുന്നു തന്നുടെ ജന്മം
ചീട്ടുകളി തോട്ടന്നാകില് കിട്ടുനിടി അവളുടെ നെഞ്ചില്‍
ഭാവനകള്‍ വനമെറുമ്പോള് വാങ്ങിടും അവളുടെ മുതുക്
മരനീരിന്‍ പറ്റുപിടിച്ചു കുട്ടത്തില്‍ വന്നു കിടന്നു
യാമങ്ങള്‍ വെറുതെ പോയാല്‍ തെറിയായി കുറ്റമവള്ക്ക്
ആരാടി പകല്‍ നേരത്ത് വിളയാടിയതെന്നുടെ വീട്ടില്‍
വിളവോന്നും വേണ്ടെന് മുന്പില് നിനക്കെന്നെ വേണ്ടാതായോ
ക്ശോഭിച്ചാല് ശയ്യക്കടിയില് ആളുണ്ടോ എന്ന് തിരക്കി
തല കുത്തനെ വീണു കിടന്നു ചര്ധിക്കും പണിയായി പിന്നെ
പിള്ളേര് വിരണ്ട് കരഞ്ഞാല്‍ കാര്യങ്ങള്‍ വീണ്ടും വഷളായി
ഇവരൊക്കെ അവന്റെതല്ലേ എന്നാകും പുതുഘോഷങ്ങള്
അന്നത്തിനു കാശ് തിരക്കി ഏളിയോന്നു തിരഞ്ഞാലോ
താഴെ വിണുടയും സ്പടികം മധു ചഷകം പാതി കുപ്പി
supper kidilam….kollam
നീ പങ്കന് തന്നെ…..:D