Posted by Anonymous on 2012/01/01 under Uncategorized വില്ക്കുവാന് വച്ചിരിക്കുന്ന പക്ഷികള്‍
വലയില്‍ വീണ കിളികലാണ് നാം
ചിറകു ഒടിഞ്ഞ ഒരു ഇണകലാണ് നാം
വഴി വിലക്ക് കണ്ണ് ചിമ്മുമി
വഴിയില്‍ എന്ത് നമ്മള് പാടണം
വെയില് എരിഞ്ഞ വയലില്‍ അന്നു നാം
കൊയ്തു പാട്ട് കേട്ട് പാറവേ
ഞാന്‍ ഓടിച്ച കതിര് പങ്കിടാന്‍ കൂടനഞ്ഞ പെന്‍ കിടാവ് നീ
വേടന് ഇട്ട കെണിയില്‍ വീണു നാം
വേര്‍പെടുന്നു നമ്മള് ഏകരായി
കൂട്ടില്‍ അന്നു പങ്കുവചോര
പോന്കിനക്കള് ഇനി വിരിയുമോ
ചങ്ങ കൊമ്പില്‍ അന്നു ശരികെ
ഉഞ്ഞാല് അടി പട്ടു പാടി നീ
നിന്റെ ചിറകിന് ചൂട് തേടി ഞാന്‍
ചിറകടിച്ച കാകിത കാമുകന്
വാണിഭ ചരക്കു നമ്മള് ഇഏ
തെരുവില്‍ നമ്മള് വഴി പിരിയുവോര്‍
വേടന് എന്നെ വിട്ടിടുമോള് നീ
വേദനിച്ചു ചിരകടികൊലം
നിന്നെ വാങ്ങും ഏതൊരുവനും
ധന്യന്‍ ആകും എന്റെ ഒമേനെ
എന്റെ കൂട്ടില്‍ എന്നും ഏകനായി
നിന്നെ ഓര്‍ത്തു പട്ടു പാടും ഞാന്‍
ഇന്നും എന്നും എന്റെ ഞാകം
കൊഞ്ഞും മൊഴി നിന്നെ ഊര്തിടും
വിലപറഞ്ഞു വാങ്ങിടുനിത എന്റെ കൂദൃതാനി
പങ്കന് തന്നെടെ നീ